Saturday, October 19, 2013

സോളാര്‍ വാട്ടര്‍ ഹീറ്റര്‍ വാങ്ങിക്കുംപോള്‍

സോളാര്‍ വാട്ടര്‍ ഹീറ്റര്‍ ഉപയോഗിച്ച് ലഭിക്കുന്ന ചൂടുവെള്ളം എന്തിനൊക്കെ ഉപയോഗിക്കാം?

കുടിക്കാൻ , കുളിക്കാന്‍ , പാചകത്തിന്‌ , ഡിഷ് വാഷിങ്ങിന്‌ തുടങ്ങി പല തരത്തിലും തലത്തിലും  സോളാര്‍ വാട്ടര്‍ ഹീറ്ററിലെ ചൂടുവെള്ളം ഉപയോഗപ്പെടുത്താന്‍ സാധിക്കും.

എന്നാല്‍ നിലവാരമില്ലാത്ത സോളാര്‍ വാട്ടര്‍ ഹീറ്ററുകള്‍ വാങ്ങി ഉപയോഗിച്ചാല്‍ ഇതൊന്നും സാധ്യമായെന്ന് വരില്ല കാരണങ്ങള്‍ പലതാണ്‌.

മിക്ക സോളാര്‍ വാട്ടര്‍ ഹീറ്ററുകളും ചൂടുകാലത്ത് മാത്രം ചൂടുവെള്ളം ലഭ്യമാക്കുന്ന ഒരു ഉപകരണമാണ്‌ അതുകൊണ്ടുതന്നെ ചൂടുവെള്ളം ആവശ്യമുള്ള തണുപ്പ് കാലത്ത് നിലവാരമില്ലാത്ത സോലാര്‍ വാട്ടര്‍ ഹീറ്റര്‍ ഉപയോഗമില്ലാതാവുന്നു.


തുടരും...